Browsing tag

Arabic Masala powder making

എല്ലാ അറബിക് ഫുഡിനും ഇനി ഈ ഒരു മസാല മാത്രം മതി.. എന്താ രുചി; മന്തി മസാല പൌഡർ മിനിറ്റുകൾക്കുള്ളിൽ ഇനി വീട്ടിൽ തയ്യാറാക്കാം.!! Arabic Masala powder making

Arabic Masala powder making : ഇപ്പോൾ വളരെയധികം ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഭക്ഷണവിഭവങ്ങളിൽ ഒന്നാണല്ലോ മന്തി. കുഞ്ഞുങ്ങൾക്കായാലും മുതിർന്നവർക്കായാലും കഴിക്കാൻ എന്താണ് താല്പര്യം എന്ന് ചോദിച്ചാൽ ഉത്തരം മന്തി എന്നായിരിക്കും. കഴിക്കാൻ വളരെയധികം രുചികരമായ ഈയൊരു വിഭവം കൂടുതൽ പേരും ഹോട്ടലുകളിൽ നിന്നും വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉള്ളത്. കാരണം പലർക്കും ഇതിൽ ഉപയോഗിക്കുന്ന മസാല കൂട്ട് എന്താണെന്ന് അറിയുന്നുണ്ടാവില്ല. എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ ഒരു വലിയ ക്വാണ്ടിറ്റി അളവിൽ തന്നെ […]