Browsing tag

Aloevera care Using Bottle

ഒരു കുപ്പി മാത്രം മതി; കറ്റാർവാഴ പെട്ടന്ന് വണ്ണംവെക്കാൻ കുപ്പി കൊണ്ടൊരു സൂത്രം.!! Aloevera care using bottle

Aloevera care using bottle : നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണല്ലോ കറ്റാർവാഴ. അതുകൊണ്ടുതന്നെ ഒരു കറ്റാർവാഴയുടെ തൈ എങ്കിലും വീട്ടിൽ നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യ കാര്യമാണ്. അതേസമയം കറ്റാർവാഴ നട്ടുപിടിപ്പിച്ചാലും അത് നല്ല രീതിയിൽ വളരുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു പ്രത്യേക വളക്കൂട്ട് വിശദമായി മനസ്സിലാക്കാം. കറ്റാർവാഴ നട്ടുപിടിപ്പിക്കുമ്പോൾ തന്നെ നല്ല രീതിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ഒട്ടും വെള്ളത്തിന്റെ അംശം നിൽക്കാത്ത രീതിയിലുള്ള മണ്ണ് അല്ലെങ്കിൽ മണൽ […]