അഗ്ലോണിമ ചെടികൾ ആരെയും ആകർഷിക്കും വിധം തിങ്ങിനിറഞ്ഞ് നിൽക്കണോ? എങ്കിൽ പരിചരിക്കു ഇതുപോലെ | Aglaonema plant care
Aglaonema plant care : അഗ്ലോണിമ ചെടികൾ നല്ലപോലെ തിങ്ങി നിറഞ്ഞു നിന്നാൽ മാത്രമേ അതിനൊരു ഭംഗി ഉണ്ടാവുകയുള്ളൂ. എന്നാൽ നഴ്സറിയിൽ നിന്നും വാങ്ങുന്ന തൈകൾ വേണ്ടതു പോലെ പരിചരിച്ചെങ്കിൽ മാത്രമേ ഈ രീതിയിൽ നമുക്ക് വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. അഗ്ലോണിമ ചെടിയുടെ പരിചരണത്തിന് കുറിച്ചും അവയുടെ പൊട്ടിങ് മിക്സ് എങ്ങനെ തയ്യാറാകണമെന്നും പരിചയപ്പെടാം. ആദ്യമായി നഴ്സറിയിൽ നിന്നും പ്ലാന്റുകൾ വാങ്ങുമ്പോൾ തന്നെ അവയുടെ വേരുകൾ പുറത്തേക്ക് വരുന്നുണ്ടോ എന്നുള്ള കാര്യം നോക്കി ഉറപ്പു വരുത്തണം. റീപ്പോർട്ട് ചെയ്യുമ്പോൾ […]