അഡീനിയം ചെടിയിൽ പൂക്കൾ നിറയാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഒരു സ്പൂൺ ചാരം മാത്രം മതി; അഡീനിയം നിറഞ്ഞ് പൂക്കും.!! Adenium plant care Easy tips
Adenium plant care Easy tips : വീടിന്റെ മുറ്റത്തിന് കൂടുതൽ അലങ്കാരം നൽകാനായി ചെറിയ രീതിയിലെങ്കിലും ഒരു പൂന്തോട്ടം സെറ്റ് ചെയ്യുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പൂച്ചെടികൾ നിറഞ്ഞു നിൽക്കുന്ന നമ്മുടെ മുറ്റം കാണുവാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ് അല്ലെ. നിരവധി പൂക്കളോടു കൂടിയ ചെടികളോട് ആയിരിക്കും ഒട്ടുമിക്ക ആളുകൾക്കും താല്പര്യം. പൂന്തോട്ടത്തിലേക്ക് ചെടികൾ തിരഞ്ഞെടുക്കുമ്പോൾ കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള പൂക്കൾ തരുന്നവ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. അതിനായി പല തരത്തിലുള്ള ചെടികൾ നഴ്സറികളിൽ […]