ചുമ പെട്ടന്ന് മാറാൻ ഒരു പൊടിക്കൈ.!! ആയിരം രോഗങ്ങള്‍ക്ക് ഒരു അത്ഭുത ഒറ്റമൂലി; തണുപ്പ് കാലത്തെ എല്ലാ പ്രശ്നങ്ങൾക്കും ഒറ്റ മിനിറ്റിൽ ശാശ്വത പരിഹാരം.!!
Adalodakam for Cough : എത്ര വരണ്ട ചുമയും ഇനി നിഷപ്രയാസം ഇളക്കി കളയാം. ഈ ഔഷധസസ്യം മാത്രം മതി കാലാവസ്ഥ മാറുന്നതിനനുസരിച്ച് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാൻ വളരെയധികം സാധ്യതയുണ്ട്. ചുമ പനി തുടങ്ങിയ അസുഖങ്ങൾ മാറാൻ ആയുള്ള ഒരു ഔഷധച്ചെടിയെ കുറിച്ച് പരിചയപ്പെടാം. ഇവ മറ്റൊന്ന് തന്നെ അല്ലാ നമ്മുടെ പറമ്പുകളിൽ കാണപ്പെടാറുള്ള ആടലോടകമാണ്. ആടലോടകത്തിന്റെ ഇല പറിച്ചെടുത്ത് അതിനുശേഷം നല്ലതുപോലെ കഴുകിയെടുക്കുക. ഇലയിൽ പുഴുക്കൾ ഒക്കെ ഉണ്ടോ എന്ന് നല്ലതുപോലെ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. ശേഷം […]