Browsing tag

960 Sqft 2BHK Home design

കുറഞ്ഞ ചിലവിൽ ഇത് പോലെ നിങ്ങൾക്കും സ്വന്തമാക്കാം.!! സീലിംഗ് കൊണ്ട് അതിമനോഹരമാക്കിയ ഒരു വീട്; കണ്ണഞ്ചിപ്പിക്കുന്ന മനോഹരക്കാഴ്ചകൾ.!! 960 Sqft 2BHK Home design

960 Sqft 2BHK Home design : 960 Sq ഫീറ്റിൽ 2BHK കാറ്റഗറിയിൽ പണിത ഒരു മനോഹരമായ വീടാണിത്. Dream line ആണ് ഈ വീട് നിർമ്മിച്ചത്. വീടിന്റെ പുറം ഭംഗി എന്ന് പറയുന്നത് ഡിസൈൻ ചെയ്ത രീതി തന്നെയാണ്. മുൻവശത്ത് ചെറിയ LED ലൈറ്റ്സ് ഒക്കെ കൊടുത്തിട്ടുണ്ട്. അതുപോലെ പ്രൊഫൈൽ ലൈറ്റ് കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ട്‌ 360*150 ലാണ് വരുന്നത്. സ്റ്റെപ് ഗ്രെനേയിറ്റിലാണ് ചെയ്തിട്ടുള്ളത്. ജിപ്സം സീലിംഗ് ആണ് കൊടുത്തിട്ടുള്ളത്. വീടിന്റെ ഉള്ളിൽ വിശാലമായ […]