കൂടുതൽ ഒന്നും പറയാൻ ഇല്ല സിംപിൾ ഹംപിൾ .!! 16 ലക്ഷത്തിനു ഇങ്ങനൊരു വീട് അവിശ്വസനീയം; 950 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച ലളിതവും എന്നാൽ മനോഹരവുമായ ഒരു വീട് ഇതാ.!! | 950 SQFT simple 16 lakhs budget home
950 SQFT simple 16 lakhs budget home : എറണാകുളം ജില്ലയിലെ 950 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 16 ലക്ഷത്തിൻ്റെ ഒരു മനോഹരമായ വീടാണ്. വീടിന്റെ പുറത്ത് സ്ലൈഡിംഗ് ഗെയിറ്റുണ്ട് . എക്സ്റ്റീരിയർ മുഴുവൻ ഗ്രെ വൈറ്റ് കോംമ്പിനേഷനിലാണ് ചെയ്തിരിക്കുന്നത്. GI ടെ ഫ്രെയിം കൊടുത്ത് ഷീറ്റ് സെറ്റ് ചെയ്തത് കാണാം.സിറ്റ് ഔട്ട് സ്ലോപ്പ് റൂഫിൽ ചെയ്തിട്ട് സെറാമിക്കിന്റെ ഓടാണ് വിരിച്ചിട്ടുള്ളത്. സ്റ്റെപ്പുകളിൽ വൈറ്റ് കളർ ടൈലും, ഗ്രെ മിക്സ് വരുന്ന ഗ്രെനെയിറ്റുമാണ് കൊടുത്തിട്ടുള്ളത്. 6*12 സൈസ് […]