911 സ്ക്വയർ ഫീറ്റിൽ 13.7 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ട്രഡീഷണൽ ഭവനം..!!! | 911 Sqft 13.7 Lakh Home
911 Sqft 13.7 Lakh Home: എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് എന്നാൽ പഴമ ഒട്ടും ചോരാതെ നിർമ്മിച്ചിട്ടുള്ള വീടിന്റെ വിശേഷങ്ങൾ അറിഞ്ഞിരിക്കാം. വെറും 911 സ്ക്വയർ ഫീറ്റിൽ 2 ബെഡ് റൂമുകളും മറ്റ് സൗകര്യങ്ങളും നൽകിക്കൊണ്ടാണ് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തന്നെ പഴമയുടെ ടച്ച് നൽകാനായി പടികളിൽ വ്യത്യസ്തത കൊണ്ടു വന്നിട്ടുണ്ട്. സിറ്റൗട്ടിൽ എടുത്തു പറയേണ്ട സവിശേഷത തൂണുകളിൽ നൽകിയിട്ടുള്ള ലാറ്ററേറ്റ് ടച്ചാണ്. ഗ്രേ നിറത്തിലുള്ള വിട്രിഫൈഡ് ടൈലാണ് ഫ്ളോറിങ്ങിനായി ഉപയോഗിച്ചിട്ടുള്ളത്.തടിയിൽ […]