900 സ്‌കൊയർഫീറ്റ് മനോഹരമായ ഒരു വീട് വെറും പത്ത് ലക്ഷം രൂപയ്ക്ക്..!! | 900 sqft Trending 10 Lakh House
900 sqft Trending 10 Lakh House: വെറും പത്ത് ലക്ഷം രൂപയ്ക്ക് മനോഹരമായ ഒരു വീട് കാണാം. നിങ്ങളുടെ ഹൃദയം കവരുന്ന രീതിയിലാണ് ഈ വീടിന്റെ ഇന്റീരിയർ വർക്കുകളൊക്കെ ഒരുക്കിയിരിക്കുന്നത്. ഇതുപോലെ മനോഹരമായ എന്നാൽ കുറഞ്ഞ ചിലവിൽ ഒരു വീട് നിർമ്മിക്കാൻ പറ്റുമോ എന്ന് നമ്മുക്കെല്ലാവർക്കും കൺഫ്യൂഷൻ ഉള്ള കാര്യം തന്നെയാണ്. എന്നാലിതാ നിങ്ങൾക്കായി അതിനുള്ള ഉത്തരം ഈ വീട് തന്നെയാണ്. റോഡിനടുത്തുള്ള അഞ്ച് സെന്റുള്ള ഒരു പ്ലോട്ടാണിത്.മൊത്തം 900 sq. ഫീറ്റിൽ രണ്ട് ബെഡ്‌റൂമും, […]