Browsing tag

900 Sqft simple modern home

ഒന്ന് കണ്ടാൽ കൊതിയാവും 3സെന്റിലെ 3 ബെഡ് റൂം വീട്.!! കണ്ടുനോക്ക് ഇഷ്ടമാവും ഉറപ്പ്.. ലളിതമായ ഡിസൈൻ കൊണ്ട് വിശാലമാക്കിയ കിടിലൻ വീട്.!! 900 Sqft simple modern home

900 Sqft simple modern home : 900sq ഫീറ്റിൽ പണിത ഒരു ആകർഷകമായ വീടാണിത്. വീടിന്റെ എലെവേഷൻ ഏറെ മികച്ചതാണ്. വീടിന്റെ പുറത്ത് ഒരു മൾട്ടി സ്ലൈഡിങ് ഗെയിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. മുറ്റത്ത്‌ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. മുൻവശത്ത് ലളിതമായ രീതിയിൽ ഒരു സിറ്റ് ഔട്ട്‌ സെറ്റ് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ടിനെ താങ്ങി നിർത്തുന്നത് ചതുരാകൃതിയിലുള്ള ക്‌ളാറിങ് ടൈലുകൾ പിടിപ്പിച്ച രണ്ട് തൂണുകളാണ്. വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ ഉണ്ട്. ഹാളിനെ മെറ്റൽ പ്ലേവുഡിന്റെ പാർട്ടീഷ്യൻ നൽകി […]