9 സെന്ററിൽ 900 സ്‌കൊയർഫീറ്റ് വീട് വെറും 15 ലക്ഷം രൂപയിൽ ഇന്റീരിയർ ഭംഗികൊണ്ട് വേറിട്ടതായ ഒരു വീട്..!! | 900 Sqft Home in 9 Cent plot
900 Sqft Home in 9 Cent plot : 900 sq ഫീറ്റിലെ 15 ലക്ഷത്തിന്റെ 9 സെന്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. Brick living concept ആണ് ഈ വീട് പണിതത്.ഇന്റീരിയറിന് ഏറെ പ്രാധാന്യം കൊടുത്ത് പണിത വീടാണിത്. വീടിന്റെ പുറം ഭംഗിയും എടുത്ത് കാണിക്കുന്നുണ്ട്. ഓടും, കോൺക്രീറ്റുമാണ് വീടിന്റെ റൂഫിൽ കൊടുത്തിരിക്കുന്നത്. പിന്നെ ചുമരിൽ സിമന്റ് ടെക്സ്റ്റ്ർ കൊടുത്തിട്ടുണ്ട്.സിറ്റ് ഔട്ട് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. […]