വെറും 9 ലക്ഷത്തിൽ വീട് സ്വർഗമാക്കുന്നവർ; ഒന്ന് കണ്ടുനോക്കിയാലോ…!!! | 9 lacks super budget home
9 lacks super budget home: എല്ലാ വീടുകൾക്കുമുണ്ടാവും ഓരോ വിശേഷണങ്ങൾ. ഈ വീടിൻ്റെ പ്രധാന സവിശേഷത തികഞ്ഞ കേരള സ്റ്റൈൽ എലിവഷനും കുറഞ്ഞ ബഡ്ജറ്റുമാണ്. 1200 സ്‌കൊയർ ഫീറ്റ് വീട് വെറും 9 ലക്ഷം രൂപയിൽ. ഭിത്തിയുടെ അരികിലുള്ള കറുത്ത ഡിസൈൻ വീടിനൊരു സെമിമോഡേൺ ലൂക്കും നൽകുന്നുണ്ട്. കറുത്ത ടൈൽ നിലത്തിന് പ്രത്യേക ഭംഗി നൽകുന്നുണ്ട്. അതിനപ്പുറം മണിചിത്രപൂട്ടിട്ടുപൂട്ടിയ പ്രധാന വാതിൽ. വാതിൽ തുറന്നാൽ കാണുന്നത് S ആകൃതിയിലുള്ള ഡൈനിങ്ങ് കം ലിവിങ്ങ് ഏരിയയാണ്. ഒരറ്റത്തു […]