Browsing tag

800 SQFT Stunning interior ideas

അഞ്ച് സെന്റിന്റെ പ്ലോട്ടിൽ പുതുമയോട് കൂടിയ ഒരു മനോഹരമായ വീട്..!! | 800 SQFT Stunning interior ideas

800 SQFT Stunning interior ideas: അഞ്ച് സെന്റിന്റെ പ്ലോട്ടിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. 800 sq ഫീറ്റിലാണ് വീട് നിൽക്കുന്നത്. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ഈ വീടുള്ളത്.സഹദ് ആർക്കിട്ടെക്റ്റാണ് ഈ വീട് പണിതത്. വീടിന്റെ മുന്നിൽ ഫ്രന്റ്‌ എലെവേഷൻ ഡിസൈൻ ചെയ്തിട്ടുണ്ട്. റൗണ്ട് കട്ടിങ്ങ് വരുന്നുണ്ട് അതിന് ചുറ്റുമാണ് ഗ്രെ ഷെയ്ഡ് കൊടുത്തിരിക്കുന്നത്. LED ലൈറ്റൊക്കെ വെച്ചിട്ട് വീടിനെ ഭംഗി ആക്കീട്ടുണ്ട്. വിൻഡോസ്‌, ഡോറുകളൊക്കെ വുഡിൽ തന്നെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. പിന്നെ വീടിന്റെ ഉൾഭാഗത്ത് […]