അഞ്ച് സെന്റിന്റെ പ്ലോട്ടിൽ പുതുമയോട് കൂടിയ ഒരു മനോഹരമായ വീട്..!! | 800 SQFT Stunning interior Home ideas
800 SQFT Stunning interior Home ideas : അഞ്ച് സെന്റിന്റെ പ്ലോട്ടിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. 800 sq ഫീറ്റിലാണ് വീട് നിൽക്കുന്നത്. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ഈ വീടുള്ളത്.സഹദ് ആർക്കിട്ടെക്റ്റാണ് ഈ വീട് പണിതത്. വീടിന്റെ മുന്നിൽ ഫ്രന്റ് എലെവേഷൻ ഡിസൈൻ ചെയ്തിട്ടുണ്ട്. റൗണ്ട് കട്ടിങ്ങ് വരുന്നുണ്ട് അതിന് ചുറ്റുമാണ് ഗ്രെ ഷെയ്ഡ് കൊടുത്തിരിക്കുന്നത്. LED ലൈറ്റൊക്കെ വെച്ചിട്ട് വീടിനെ ഭംഗി ആക്കീട്ടുണ്ട്. വിൻഡോസ്, ഡോറുകളൊക്കെ വുഡിൽ തന്നെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. പിന്നെ […]