ഇത് ലാളിത്യമുള്ള കുഞ്ഞ് വീട്; 800 സ്‌കൊയർഫീറ്റ് മോഡേൺ ലുക്കിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്.!! | 800 sqft house 3D Elavation
800 sqft house 3D Elavation : സാധാരണക്കാരനെ സംബന്ധിച്ചു വീട് നിർമാണം വലിയ ഒരു കടമ്പ തന്നെയാണ്. സ്വന്തമായ അധ്വാനത്തിൽ നിർമിക്കുന്ന വീട് എല്ലാവരുടെയും ആഗ്രഹമായിരിക്കും. എന്നാൽ ഒരു വീട് നിർമാണത്തിനാവശ്യമായ ബഡ്ജറ്റോ സ്ഥലമോ ഉണ്ടായാൽ മാത്രം പോരാ, വീട് നിര്മിക്കണമെങ്കിൽ അതിനെക്കുറിച്ചു ഒരു കൃത്യമായ രൂപരേഖ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. 800 sqft house 3D Elavation നമ്മുടെ ബഡ്ജറ്റിൽ ഒതുക്കുന്ന രീതിയിൽ നമുക്കുള്ള സ്ഥലത്ത് മനോഹരമായ അതിലുപരി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു […]