Browsing tag

700 Sqft Simple Budget home plan

സാധാരണക്കാരന്റെ കുഞ്ഞ് സ്വർഗം; കുറഞ്ഞാ ചിലവിൽ ആർക്കും സ്വന്തമാക്കാം ഇതുപോലൊരു വീട്; ഈ കിടിലൻ വീട് ഒന്ന് കണ്ട് നോക്കു.!! | 700 Sqft Simple Budget home plan

700 Sqft Simple Budget home plan : ഒരുനിലയുടെ കിടിലൻ വീട്. 700 sq ft ആണ് വീട് വരുന്നത്. 2 ബെഡ്‌റൂം എല്ലാം സൗകര്യകളും കൂടി ആണ് വീട് നിർമിച്ചിരിക്കുന്നത്. നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീടാണിത്. വീടിലേക്ക് കയറുന്നിടത്ത്‌ ഒരു ഓപ്പൺ സിറ്റൗട്ട് കൊടുത്തിരിക്കുന്നു അത്യാവശ്യം വലുപ്പത്തിൽ ആണ് നിർമിച്ചിരിക്കുന്നത്. ഒരു ഹാൾ കൊടുത്തിരിക്കുന്നു അവിടെ ഡൈനിങ്ങ് ടേബിൾ പ്രൊവൈഡ് ചെയ്തിരിക്കുന്നു 6 പേർക്കു ഇരിക്കാം . 700 Sqft Simple Budget home […]