7 സെന്റിലെ ഒരു കുഞ്ഞു വിസ്മയം; നല്ല ഒതുക്കമുള്ള വിശാലമായി ഒരുക്കിയ ഒരു കുഞ്ഞു വീട്; ഇതുപോലൊരു വീടാണോ നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ കണ്ടു നോക്കൂ.!!! 7 Cent simple Budget home
7 Cent simple Budget home : 7 സെന്റിലെ 1200 sq ഫീറ്റിൽ തീർത്ത ഒരു ലളിതമായ വീടാണിത്. അതുപോലെ ഒരു ഒറ്റ നില വീടാണ്. വിശാലമായ രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറം ഭംഗി ലളിതവും സുന്ദരവുമാണ്. വീടിന്റെ സിറ്റ് ഔട്ടിന്റെ സൈസ് 250*160 ലാണ് വരുന്നത്. മുൻവശത്ത് ഡബിൾ ഡോർ ആണ് കൊടുത്തിട്ടുള്ളത്. വീടിന്റെ ഉള്ളിൽ മനോഹരമായൊരു ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. 7 Cent simple Budget home പിന്നെ ഒരു […]