Browsing tag

7 cent 4bhk home

ഇന്റീരിയർ കൊണ്ട് മനോഹരമാക്കിയ ഒരു വീട്…!! | 7 cent 4bhk home

7 cent 4bhk home: 2100 സ്‌കൊയർ ഫീറ്റിലെ 49 ലക്ഷത്തിന്റെ 7 സെന്റിൽ നിർമ്മിച്ച 4 bhk കാറ്റഗറിയിൽ പണിത ഒരു മനോഹരമായ വീടാണിത്. വീടിന്റെ സിറ്റ് ഔട്ടിൽ 6/4 ന്റെ ടൈൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. നല്ലൊരു വോൾ ഡിസൈൻ ആണ് കൊടുത്തിട്ടുള്ളത്. മെറ്റൽ കൊണ്ടുള്ള രീതിയിലാണ് റൂഫ് വർക്ക്‌ ചെയ്തത്. വീടിന്റെ ഉള്ളിൽ വിശാലമായൊരു ഹാൾ കാണാൻ കഴിയും.ലിവിംഗ് സ്പേസിന് ചേർന്നൊരു ടിവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു വോൾ സിമന്റ്‌ ടെക്സ്റ്റ്ർ […]