ഇന്റീരിയർ കൊണ്ട് മനോഹരമാക്കിയ ഒരു വീട്; നിങ്ങൾ അന്വേഷിക്കുന്ന വീട് തീർച്ചയായും ഇഷ്ടപ്പെടും ഇന്റീരിയർ.. വെറും 7 സെന്ററിൽ ഇതെല്ലാം സാധ്യം | 7 cent 4bhk home design
7 cent 4bhk home design 7 cent 4bhk home design : 2100 സ്‌കൊയർ ഫീറ്റിലെ 49 ലക്ഷത്തിന്റെ 7 സെന്റിൽ നിർമ്മിച്ച 4 bhk കാറ്റഗറിയിൽ പണിത ഒരു മനോഹരമായ വീടാണിത്. വീടിന്റെ സിറ്റ് ഔട്ടിൽ 6/4 ന്റെ ടൈൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. നല്ലൊരു വോൾ ഡിസൈൻ ആണ് കൊടുത്തിട്ടുള്ളത്. മെറ്റൽ കൊണ്ടുള്ള രീതിയിലാണ് റൂഫ് വർക്ക് ചെയ്തത്. വീടിന്റെ ഉള്ളിൽ വിശാലമായൊരു ഹാൾ കാണാൻ കഴിയും.ലിവിംഗ് സ്പേസിന് ചേർന്നൊരു ടിവി […]