Browsing tag

650sqft Low budget home Tour

10 ലക്ഷം രൂപക്കും വീട് നിർമിക്കുവാൻ സാധിക്കുമോ? പാവങ്ങൾക്കും വേണ്ടേ വീട്.. കുറഞ്ഞ ചിലവിൽ നിര്മിക്കാവുന്ന ഒരടിപൊളി വീട്.!! | 650sqft Low budget home Tour

650sqft Low budget home Tour: സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വീട് നിർമാണം ഒരു വലിയ കടമ്പ തന്നെയാണ്. അധ്വാനത്തിന്റെ ഒട്ടുമിക്ക ഭാഗവും അവർക്ക് ഇതിനായി ചിലവഴിക്കേണ്ടാതായി വരും. തുച്ഛമായ സ്ഥലത്ത് കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമിക്കുവാനായിരിക്കും അത്തരത്തിലുള്ളവർ ആഗ്രഹിക്കുന്നത്. ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ കുറഞ്ഞ ചിലവിൽ പണി കഴിക്കാവുന്ന ഒരു അടിപൊളി വീടിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെട്ടാലോ? 650sqft Low budget home Tour പലർക്കും ഇത്തരത്തിൽ പത്തു ലക്ഷം രൂപക്ക് വീട് നിർമികമോ എന്ന […]