ലളിതവും വിശാലവുമായ ഒരു വീട് ; 600 sqft ൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞ് സ്വർഗം.!! 600 Sqft Simple home design
600 Sqft Simple home design ; ഒരു ലളിതമായ വീടാണെങ്കിലും വളരെ മനോഹരമായ രീതിയിലാണ് 600 sq ഫീറ്റിൽ രണ്ട് സെന്റുള്ള ഈ വീട് പണിതത്. മലപ്പുറത്താണ് ഈ വീടുള്ളത്. വീടിന്റെ പുറം ഭംഗി ഏറെ ആകർഷിപ്പിക്കുന്നതാണ്. അതുപോലെ ഒരു പ്രൊജക്ഷൻ വോൾ കൊടുത്തിട്ടുണ്ട്. ലളിതമായ രീതിയിൽ ആണ് വീടിന്റെ മുൻവശം സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ മുൻവശത്ത് ഡബിൾ ഡോർ കൊടുത്തിട്ടുണ്ട്. 600 Sqft Simple home design വീടിന്റെ ഉള്ളിൽ മനോഹരമായ ഒരു ഹാൾ […]