Browsing tag

6 lakhs low budget home

വെറും 6 ലക്ഷത്തിന്റെ ഒരു വീട് ; അതും കിടിലൻ വീട് !! ഒന്ന് കാണാം !!… | 6 lakhs low budget home

6 lakhs low budget home: 6 ലക്ഷത്തിന്റെ ഒരുനില വീട്. ആരെയും ഇഷ്ടപെടുത്തുന്ന ഒരു കിടിലൻ വീട്. വീടിൻ്റെ മേൽക്കൂര ഓടുകൊണ്ട് മേഞ്ഞിരിക്കുന്നത്. അത്യാവശ്യം സൗകര്യകളും ഒതുങ്ങാമുള്ള ഒരു വീട്. ഈ വീട് നമ്മെ പഴയകാലത്തേക്ക് കൊണ്ടുപോകുന്നു. വീടിന്റെ മുൻപിലായി ഒരു ഓപ്പൺ സിറ്റ്ഔട്ട് കൊടുത്തിരിക്കുന്നു. പഴയ തറവാട് ഓർമിപ്പിക്കുന്ന തരത്തിലാണ് ഇതിൻ്റെ നിർമിതി. പഴയകാലത്തിന്റെ സെറ്റപ്പിൽ ആണ് സിറ്റ്ഔട്ട് പണിതിരിക്കുന്നത്. L സ്പേസ്‌പിൽ സിറ്റിംഗ് രണ്ടണം നൽകിയിരിക്കുന്നു. വീട് അത്യാവശ്യം സൗകര്യത്തിൽ ആണ് പണിതിരിക്കുന്നത്. […]