ഒമ്പത് ലക്ഷം രൂപയ്ക്ക് 500 സ്ക്വയർ ഫീറ്റിൽ പണിത വീട് കാണാം..!!! |6 lakh 500 Sqft Budget Friendly Home
6 lakh 500 Sqft Budget Friendly Home: ഗ്രാമ ഭംഗിയിൽ അതീവ ഗംഭീരമായി കാണുന്ന ഒരു സാധാരണ വീടിന്റ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. വീടിനു ഭംഗി വർധിപ്പിക്കാനാണ് ആളുകൾ സിറ്റ്ഔട്ട് പണിയിരിക്കുന്നത്. എന്നാൽ ഇവിടെ ചെറിയ സിറ്റ്ഔട്ടും ഇരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിട്ടുണ്ട്. മുൻവശങ്ങളിൽ ചുവരുകളിൽ ടെക്സ്റ്റർ വർക്കുകൾ ചെയ്തിട്ടുള്ളതായി കാണാം. കൂടാതെ മുൻവശങ്ങളിലെ ജാലകങ്ങളും വാതിലുകളും തടിയിലാണ് വരുന്നത്. മേൽക്കുരയിൽ പഴയ കാലത്ത് കാണുന്ന ഓടുകളാണ് പാകിട്ടുള്ളത്. വീടിനു തണുപ്പ് ലഭിക്കാൻ ഇവ സഹായിക്കും. പ്രധാന […]