5000 സ്ക്വയർ ഫീറ്റിൽആഡംബരം നിറയുന്ന ഒരു അതിമനോഹര ഭവനം!! | 5000SQFT TRENDING MODERN HOUSE
5000SQFT TRENDING MODERN HOUSE: ആഡംബരവും അതേസമയം സൗകര്യങ്ങളും കൃത്യമായി നൽകി കൊണ്ട് 60 സെന്റ് സ്ഥലത്ത് 5000 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്നവീട് പരിചയപ്പെടാം.വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ബാംഗ്ലൂർ സ്റ്റോണിൽ പുല്ല് പാകിയാണ് മുറ്റം നിർമ്മിച്ചിരിക്കുന്നത്. വീടിനോട് ചേർന്ന് മാറ്റ് ഫിനിഷിങ്ങിൽ ഫ്ളോറിങ് ചെയ്ത ഒരു കാർപോർച്ച് നൽകിയിരിക്കുന്നു. അതിനോട് ചേർന്ന് തന്നെ ഒരു ഗാർഡൻ ഏരിയയും ഒരുക്കിയിട്ടുണ്ട്.പ്രധാന വാതിലിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി ഓപ്പൺ രീതിയിലാണ് സിറ്റൗട്ട് നൽകിയിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ […]