പതിനൊന്ന് സെന്റിൽ 2200 സ്ക്വയർ ഫീറ്റിൽ പണിത വീട് | 4BHK 11 Cent beautiful house
4BHK 11 Cent beautiful house: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ അടുത്തുള്ള കുറുപ്പംപടിയിലെ അതിമനോഹരമായ വീടാണ് നമ്മൾ നോക്കാൻ പോകുന്നത്. 11 സെന്റിലാണ് വീട് മുഴുവൻ സ്ഥിതി ചെയ്യുന്നത്. നല്ലൊരു പ്ലോട്ടിൽ വീട് നിർമ്മിച്ചത് കൊണ്ട് അതിന്റെ ഭംഗിയും അത്രമേൽ വർധിച്ചിട്ടുണ്ട്. വീടിന്റെ മുറ്റത്ത് ഹോലോബ്രിക്ക്സ് ഇട്ടിരിക്കുന്നത് കാണാം. വീടിന്റെ ഇടത് വശത്തായി കാർ പോർച്ച് കാണാൻ കഴിയും. എക്സ്റ്റീരിയർ വർക്ക് വീടിന്റെ പ്രധാന ആകർഷണമാണ്. മോഡേൺ തലത്തിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ പുറകെ വശത്താണ് […]