പുറംഭംഗിയിൽ അല്ല കാര്യം അകത്താണ്; 450 സ്കൊയർ ഫീറ്റ് 2 ബഡ്റൂം ഹാൾ അടുക്കള സിറ്റൗട്ട് കിടിലൻ വീട് !! | 450sqft Tiny home
450sqft Tiny home: ആലപ്പുഴ ജില്ലയിൽ അതിസുന്ദരമായ ഒരു കുഞ്ഞ് വീട്. ആരെയും ആകർഷിക്കുന്നതരത്തിൽ ആണ് വീട് പണിതിരിക്കുന്നത്. വീടിന്റെ പെയിന്റിംഗ് വർക്ക് നല്ല ഫിനിഷിങ്ങിലെ ആണ് കൊടുത്തിരിക്കുന്നത്. പിസ്താ കളർ ആണ് വീടിന്റെ അകത്തെ ചുമരുകളിൽ കൊടുത്തിരിക്കുന്നത് .ഒരു ചെറിയ വീട് ആണെകിലും എല്ലാം നല്ല ഫിനിഷിങ്ങിലെ ആണ് കൊടുത്തിരിക്കുന്നത്. വീട് സ്ക്യുർ ഷേപ്പിൽ ആണ് കൺസ്ട്രറ്റ് ചെയ്തിരിക്കുന്നത് . വീടിന്റെ മുൻപിൽ ആയി സിറ്ഔട് കൊടുത്തിരിക്കുന്നു. അകത്തു ഹാൾ കൊടുത്തിരിക്കുന്നു വീട് പഴയകാല ടച്ചിൽ […]