വെറും ഒന്നര സെന്റിൽ പണികഴിപ്പിച്ച 450 സ്കൊയർഫീറ്റിൽ പണിത ലോബഡ്ജറ്റ് വീട് | 450 sft LOW BUDGET HOUSE
450 sft LOW BUDGET HOUSE : വെറും ഒന്നര സെന്റിൽ 450sqft ഒരു വീട്. ഗ്രൗണ്ട് ഫ്ലോറിൽ ഒരു സിറ്ഔട് കൊടുത്തിരിക്കുന്നു . L ഷേപ്പിൽ സ്ളാബ് ആണ് കൊടുത്തിരിക്കുന്നത്. അത് കഴിഞ്ഞ് ചെന്ന് കേറുന്നത് ഹാളിലേക്കാണ് അവിടെ തന്നെ ഒരു സ്റ്റെപ്പ് മുകളിലേക്ക് പോവാനായി സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു കിച്ചൺ വരുന്നിട്ട് അത്യാവശ്യം ഒതുങ്ങാമുള്ള ഒരു കിച്ചൺ. അതുപോലെ തന്നെ ഒരു ടോയ്ലറ്റ് വരുന്നുണ്ട് താഴത്തെ ഫ്ലോറിൽ. അടുത്തത് അപ്പർ ഫ്ലോർ അവിടെ […]