സമാധാനമായി കിടന്നുറങ്ങാൻ ഇതുപോലുള്ള ചെറിയ വീടുകളാണ് നല്ലത് ലളിതമായ ഒരു മനോഹര ഭവനം; എല്ലാ സൗകര്യങ്ങളോടുംകൂടി നിർമിച്ച 430sqft വീട്.!! 430sqft low budget home
430sqft low budget home : ആലപ്പുഴയിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 5 ലക്ഷത്തിന്റെ 430 sq ഫീറ്റിൽ വരുന്ന ഒരു വീടാണിത്. വീടിന്റെ പുറത്തെ ദൃശ്യ ഭംഗി ഏറെ വേറിട്ടതാണ്. മുറ്റമൊക്കെ വിശാലമായിട്ടാണ് ഉള്ളത്. വീടിന്റെ മുൻവശത്തുള്ള സിറ്റ് ഔട്ട് സിമ്പിൾ ആയിട്ടാണ് ചെയ്തിരിക്കുന്നത്. അതുപോലെ വീടിന്റെ മേൽകൂര ചതുരാകൃതിയിലുള്ള ഇരുമ്പ് പൈപ്പ് കൊണ്ട് ആണ് വർക്ക് ചെയ്തിരിക്കുന്നത്. അതിന് മുകളിൽ നാടൻ ഓട് മേഞ്ഞിട്ടുണ്ട്. 430sqft low budget home ചെറുതും വലുതുമായ […]