തികച്ചും വ്യത്യസ്തമായ ഒരു ലക്ഷ്വറി ഭവനം.. 4250 sqft ൽ ഒരുക്കിയിരിക്കുന്ന അടിപൊളി വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും.!! | 4250 Sqft Home Tour
Transparent House: കൊളോണിയൽ സ്റ്റൈൽ പോലെ കാഴ്ച്ചയിൽ തോന്നിക്കുന്നതാണ് ഈ വീട്. നിറയെ പടവുകളോട് കൂടെയാണ് ഈ വീട്ടിലേക്ക് ഉള്ള എൻട്രൻസ് ഒരുക്കിയിരിക്കുന്നത്. ചുമരുകൾക്കു പകരം ചില്ലുകൾ. ഇതു വീടിനുള്ളിലേക്ക് നല്ല വെളിച്ചം നല്കുന്നതാണ്. അതുപോലെ തന്നെ ഈ ചില്ലു ചുമരുകൾ വീടിന്റെ എല്ലാഭാഗത്തേക്കും നോട്ടം കിട്ടും വിധമാണ് ഒരുക്കിയിരിക്കുന്നത്. വീട്ടിലേക്ക് കേറി വരുമ്പോൾ തന്നെ മനോഹരമായ ഒരടി താഴ്ചയുള്ള അലങ്കാര മൽസ്യങ്ങൾക്കായി കുളം സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ ലൈറ്റനിംഗ് ആണ് ഏറ്റവും പ്രധാനം. വീട്ടിലേക്കു രണ്ടു […]