Browsing tag

4 Tips for flowering of rose

മുറ്റം നിറയെ റോസപ്പൂവ് വേണോ? ഈ 4 സൂത്രങ്ങൾ ചെയ്‌താൽ മതി; ചെടി ഭ്രാന്ത് പിടിച്ചു പൂക്കും | 4 Tips for flowering of rose

4 Tips for flowering of rose : മുറ്റം നിറയെ റോസപ്പൂവ് വേണോ?? ഈ ടിപ്സ് മാത്രം ചെയ്താൽ മതി..!!! രാവിലെ തന്നെ റോസാപ്പൂവ് നിറയെ പൂത്തു നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയാണല്ലേ..?!! ഇത് പോലെ ആവാൻ കുറച്ച് ടെക്നിക്കുകൾ ഉണ്ടെങ്കിലോ!! നമ്മൾക്ക്‌ പരീക്ഷിച്ചു നോക്കാമല്ലേ…!! റോസാചെടി എപ്പോഴും നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വേണം നട്ടു പിടിപ്പിക്കാൻ. റോസാച്ചെടിയിലെ പൂക്കൾ ഉണ്ടായതിന് ശേഷമുള്ള തണ്ടുകൾ, ഉണ്ടായ പൂക്കളുടെ കൊഴിയാറായ അവശേഷിപ്പുകൾ എന്നിവ മുറിച്ചു മാറ്റണം. […]