അതിലളിതം ഈ ഒറ്റനില വീട്; ചെറിയ കുടുംബത്തിന് അനുയോജ്യമായ ലാളിത്യം തുളുമ്പുന്ന ഒറ്റനിലവീട് കാണാം.!! 3BHK single storied home design
3BHK single storied home design : 3Bhk കാറ്റഗറിയിൽ പെട്ട ഒരു 1230 sq ഫീറ്റിന്റെ വീടാണിത്. പിന്നെ ആരെയും മോഹിപ്പിക്കുന്ന മിതമായ കളറിങ്ങും ചെറു അലങ്കാരവുമെല്ലാം വീടിനെ ഏറെ ആകർഷിപ്പിക്കുന്നുണ്ട്. വീടിന്റെ മുന്നിൽ ഒരു ചെറുമുറ്റം ഉണ്ട്.പിന്നെ അതിവിശാലമായ ഒരു സിറ്റിംഗ് ഏരിയ ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഉള്ളിലെ കളിറിങ്ങ് ഏറെ ആകർഷിപ്പിക്കുന്നുണ്ട്. മൂന്ന് ബെഡ്‌റൂം ഉള്ള വീടാണിത്. ആദ്യത്തെ ബെഡ്‌റൂമിൽ ഗ്രിൽ ചെയ്ത വിൻഡോസ് ആണ് കൊടുത്തിരിക്കുന്നത്. അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസും നല്ല […]