3500 സ്‌കൊയർഫീറ്റിൽ പണിത് കുളമായ വീട് മനോഹരമാക്കിയപ്പോൾ…!! |3500 Sqft Renovated house
3500 Sqft Renovated house: 3500 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. ഇൻകോൾട്ട് ഇന്റീരിയേസ്, എൻകാസ ആർക്ക് സ്റ്റുഡിയോ ചേർന്നാണ് വീട് പുനർനിർമ്മിച്ചത് . പണി തീരാതായപ്പോൾ ആഗ്രഹിച്ച രീതിയിലുള്ള വീടല്ലയെന്ന് മനസ്സിലാക്കിയ വീട്ടുകാർ പണി നിർത്തി വെച്ചതായിരുന്നു. എന്നാൽ വർഷങ്ങൾ കാത്തിരുന്നു ആഗ്രഹിച്ച വീടിന് വേണ്ടീട്ട്. ഒടുവിൽ അർഹിക്കുന്നവരുടെ കൈയിൽ എത്തിയപ്പോൾ അതേ വീട് തന്നെ വേറെ ലെവൽ ആയി. റോക്ക് ടെക്സ്ച്ചർ, ലാൻഡ്സ്‌കേപ്പ് ഇതിനൊക്കെ പ്രാധാന്യം നൽകിയാണ് വീട് സെറ്റ് ചെയ്തത്. […]