Browsing tag

3500 sqft Home Tour Malayalam

3500 സ്‌കൊയർഫീറ്റിൽ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു വീട്..!! | 3500 sqft Home Tour Malayalam

3500 sqft Home Tour Malayalam: വോൾ പേപ്പർ കൊണ്ട് വിസ്മയിപ്പിക്കുന്ന ഇന്റീരിയർ ആണ് ഈ വീടിന്റെ ഹൈലൈറ്റ്. കൊല്ലം ജില്ലയിൽ 3500sq ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. VAAM C കൺസ്ട്രക്ഷന്റെ വർക്ക്‌ ആണിത്. വീടിന്റെ പുറം ഭംഗി ആകർഷിപ്പിക്കുന്നതാണ്. വീടിന്റെ വോൾ മുഴുവനും കല്ല് കൊണ്ട് ചെയ്തതാണ്. ടി ശെയിപ്പിലാണ് സിറ്റ് ഔട്ട്‌ സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ മെയിൻ ഡോർ വുഡൻ ടൈപ്പ് ആണ്. പിന്നെ അകമെയുള്ള വീടിന്റെ ഭംഗിയും ഏറെ ആകർഷിപ്പിക്കുന്നതാണ്. മനോഹരമായി […]