3400 സ്കോയർഫീറ്റിൽ അംമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട് …!! | 3400 sqft Nalukettu home tour
3400 sqft Nalukettu home tour: കോഴിക്കോടുള്ള ഒരു നാലുകെട്ട് മോഡൽ വീടാണിത്. അഞ്ച് മുറിയും ഒരു നടുമുറ്റവുമുള്ള 68 ലക്ഷത്തിന്റെ 3400 sq ഫീറ്റിലുള്ള വീടാണിത്.ഇവിടെ പഴമ നിലനിർത്താൻ പഴയ ഓടുകളാണ് റൂഫിങ്ങിൽ ഉപയോഗിച്ചത്.ടൈലുകളൊക്കെ മോഡേൺ രീതിയിലാണ് ചെയ്തത്. ലെദർ ഫിനിഷ്ഡ് ഗ്രാനേറ്റാണ് ഉപയോഗിച്ചത്. വീടിന്റെ മുൻവശത്ത് വലിയ ഓപ്പൺ സിറ്റ് ഔട്ടാണ് കൊടുത്തത്. മനോഹരമായ ഹാങ്ങിങ് ലൈറ്റുകളൊക്കെ കൊടുത്തിട്ടുണ്ട്. മെയിൻ ഡോർ മരത്തിലാണ് ചെയ്തത്. അധികവും തേക്കിലാണ് തടികൾ വന്നിട്ടുള്ളത്. പിന്നെ നടുമുറ്റം തുളസിതറയോട് […]