നല്ലൊരു ഡിസൈനിൽ തീർത്ത ഒരു മനോഹര വീട്; ഡിസൈൻ ചെയ്ത രീതി തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ്.!! 3000 sq ft home on 8 cents
3000 sq ft home on 8 cents 3000 sq ft home on 8 cents : മണ്ണാർക്കാടിലാണ് ഈ വീട് പണിതിരിക്കുന്നത്. 8 സെന്റിലെ 3000 sq ഫീറ്റിൽ പണിത ഒരു മനോഹരമായ വീടാണിത്. ഒരു ക്ലാസ്സി ഡിസൈനിൽ തീർത്ത വീടാണിത്. ഈ വീടിനെ കുറിച്ച് അതിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് പരിചയപ്പെട്ടാലോ.. വീടിന്റെ പുറത്ത് ഒരു വിശാലമായ ലാൻഡ്‌സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. പിന്നെ ആർട്ടിഫിഷ്യൽ ഗ്രാസ് കൊടുത്തിട്ടുണ്ട്. റെഡ്കളറിലുള്ള ഒരു ജാളി വർക്ക് […]