Browsing tag

30 Lakhs Elegant House plan

ആരും ആഗ്രഹിക്കും ഇതുപോലൊരു വീട്.!! 30 ലക്ഷം രൂപയിൽ പുതുക്കി പണിത മനോഹരമായ വീട് കണ്ടു നോക്കാം; ചിലവ് കുറച്ച് കിടിലൻ വീട്.!! | 30 Lakhs Elegant House plan

30 Lakhs Elegant House plan : വെറും 15 സെന്റിൽ 30 ലക്ഷം രൂപയിൽ പുതുക്കി പണിത വീട് കണ്ട് നോക്കാം. ഈ വീടിന്റെ ഗ്രൗണ്ട് ഫ്ലോർ ആദ്യമേ ഉണ്ടായിരുന്നതാണ്. ആകെ പുതുക്കിയത് ഫസ്റ്റ് ഫ്ലോർ മാത്രമാണ്. പുതുക്കി വന്നപ്പോൾ യൂറോപ്പ് എലിവേഷൻ ഡിസൈനാണ് വന്നത്. മുഴുവനായി വെള്ള പെയിന്റിംഗ് കൊണ്ടു വരാൻ കഴിഞ്ഞു. ഓടുകൾക്ക് ഒരു ഗ്രേ നിറം കൊണ്ടു വന്നിട്ടുണ്ട്. 30 Lakhs Elegant House plan നല്ല വിശാലമായ സിറ്റ്ഔട്ടാണ് ഈ […]