Browsing tag

3 CENT 1500 SQFT 30 LAKHS

ചെറിയ ഏരിയയിൽ പണിത ഒരു മനോഹരമായ വീട്…!! | 3 CENT 1500 SQFT 30 LAKHS

3 CENT 1500 SQFT 30 LAKHS: 1500 sq ഫീറ്റിൽ നിർമ്മിച്ച 30 ലക്ഷത്തിന്റെ വെറും മൂന്ന് സെന്റിൽ പണിത ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് ബിബിനാണ് ഈ വീട് നിർമ്മിച്ചത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിലാണ് ചെയ്തിരിക്കുന്നത്. സിമന്റ്‌ ബ്ലോക്ക്സ് നിലത്ത് വിരിച്ചിട്ട് മനോഹരമാക്കിയത് കാണാം .പിന്നെ സിറ്റ് ഔട്ട് ചെറിയ രീതിയിലാണ് ചെയ്തിരിക്കുന്നത്.തേക്കിലാണ് മെയിൻ ഡോർ നിർമ്മിച്ചത്. വീടിന്റെ ഉള്ളിൽ മനോഹരമായ ഒരു ലിവിംഗ് സ്പേസ് കാണാം. UPVC ഇതിലാണ് വിൻഡോസ്‌ […]