വെറും രണ്ടര സെന്റ് ഉണ്ടെങ്കിൽ പണിയാം ഇതുപോലെയുള്ള ; കിടിലൻ വീട് !! കണ്ട് നോക്കു !!.. | 2BHK low budget home
2BHK low budget home: വെറും രണ്ടര സെന്റിൽ ഒരു കിടിലൻ വീട്. ആരെയും ആകർഷിക്കുന്ന ഒരു നല്ല വീട്. 600sqft ഒരുനില വീട് വരുന്നത്. കേറിചെല്ലുന്നത് സിറ്റ്ഔട്ടിലേക്കാണ്. അവിടെ താങ്ങിനിർത്താനായി ഒരു തൂണ് കൊടുത്തിരിക്കുന്നു ചെകല്ലിൻ്റെ പാളിവച്ചാണ് നിർമിച്ചിരിക്കുന്നത്. വീടിൻ്റെ ഡോറും വിൻഡോസ് രക്തചന്ദനത്തിന്റെ മരം ആണ് അതിൽ പോളിഷ് ചെയ്ത് ആണ് കൊടുത്തിരിക്കുന്നത്. കേറി വരുമ്പോൾ ഹാളും അതിൻ്റെ റൈറ്റ് ലിവിങ്ങ് റൂമും ലെഫ്റ്റ് ഡൈനിങ്ങും ആയി കൊടുത്തിരിക്കുന്നു.ഡൈനിങ്ങ് ടേബിൾ 5 പേർക്ക് ഇരിക്കാനുള്ള […]