Browsing tag

2bhk 614 Sqft Low Budget House

2 സെന്റിൽ സ്വർഗ്ഗം പോലൊരു വീട്; ഒരു കുഞ്ഞു വിട് ചെറിയ കുടുംബത്തിന് ഇത് മതി; എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ കുറഞ്ഞ ചിലവിലെ വീട്! 2bhk 614 Sqft Low Budget House

2bhk 614 Sqft Low Budget House : സ്വപ്നം കാണുന്ന രീതിയിൽ ഒരു വീട് പണിയാൻ അനുയോജ്യമായ പ്ലോട്ടും സൂക്ഷ്മമായ പ്ലാനിംഗും അത്യാവശ്യമാണ്. ഇവയിൽ ഏതെങ്കിലും കുറവുണ്ടായാൽ നിർമാണം പ്രതീക്ഷിച്ചതുപോലെ പൂർത്തിയാക്കാൻ സാധിക്കണമെന്നില്ല. കൃത്യമായ ബഡ്ജറ്റും മികച്ച ആസൂത്രണവും ഉപയോഗപ്പെടുത്തി തിരുവിഴയിൽ ശ്രീ ചിന്നപ്പൻ നിർമ്മിച്ച മനോഹരമായ വീടിനെ പരിചയപ്പെടാം. 2bhk 614 Sqft Low Budget House വെറും രണ്ട് സെന്റ് സ്ഥലത്ത് 614 സ്ക്വയർ ഫീറ്റിലാണ് ഈ വീട് പണിതിരിക്കുന്നത്. രണ്ട് ബെഡ്‌റൂമുകളും […]