Browsing tag

2900 Sqft Contemporary home

2900 സ്ക്വയർ ഫീറ്റിൽ അത്ഭുതങ്ങൾ നിറയുന്ന ഒരുമനോഹര ഭവനം!! 2900 Sqft Contemporary home

2900 Sqft Contemporary home: അതിമനോഹരമായ ഭവനത്തിന്റെ വിശേഷങ്ങൾ അറിയാം. 2900 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോടെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ അകവും പുറവും ഒരുപാട് വ്യത്യസ്തതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. വീടിന്റെ മുറ്റം ആർട്ടിഫിഷ്യൽ സ്റ്റോണിൽ പുല്ല് പാകി അതിമനോഹരമാക്കിയിരിക്കുന്നു. വീട്ടിൽ നിന്നും കുറച്ചു മാറിയാണ് കാർപോർച്ച് നൽകിയിട്ടുള്ളത്. വീടിന്റെ പുറം ഭാഗത്തെ പെയിന്റ് ഗ്രേ നിറത്തിലാണ് നൽകിയിട്ടുള്ളത്. ലെപ്പോത്തറ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് സിറ്റൗട്ട് ഫ്ലോറിങ്‌ ചെയ്തിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഏരിയയിൽ […]