Browsing tag

2850sqft Beautiful home

മനോഹരമായ ഡിസൈനിൽ ചെയ്ത ഒരു അടിപൊളി വീട്..!! | 2850sqft Beautiful home

2850sqft Beautiful home: 2850 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്.വീടിന്റെ പുറത്തുള്ള ഗെയിറ്റിൽ GI യിൽ HPL ഷീറ്റ് കൊടുത്തിട്ട് 2K പെയിന്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു വിശാലമായ മുറ്റം അവിടെ ബാംഗ്ലൂർ സ്റ്റോൺ വിരിച്ചിട്ടുണ്ട്. പിന്നെ ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. 350406 സൈസ് വരുന്നതാണ് അത്. അതുപോലെ ഒരു ഓപ്പൺ സിറ്റ് ഔട്ട്‌ ആണ് കൊടുത്തത്. 320210 സൈസാണ് വരുന്നത്. മെയിൻ ഡോർ തേക്കിൽ ഡബിൾ ഡോർ ആയിട്ടാണ് ചെയ്തത്. വീടിന്റെ […]