വീട് സിംപിളാണ്.. പക്ഷെ പവർഫുൾ.!! 2850 സ്‌കൊയർഫീറ്റിൽ സിമ്പിളായിട്ടുള്ള ഒരു വീട്; ഇത് വീട്ടുകാർക്കിണങ്ങിയ വീട്.!! 2850 sqft Home Tour video
2850 sqft Home Tour video : 2850 sqft ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. ലൈക്ക ഇന്റീരിയേഴ്‌സ് ആണ് വീടിന്റെ ഇന്റീരിയർ വർക്ക് ചെയ്തിരിക്കുന്നത്. കോമ്പൗണ്ട് വോളിൽ സെൻട്രൽ ആയിട്ട് ക്ലാഡിങ് സ്റ്റോൺ ആണ് കൊടുത്തിരിക്കുന്നത്. കൂടാതെ അവിടെ പ്ലാന്റ് ബോക്സ്, സ്പോട് ലൈറ്റുകളൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്. ഗേറ്റിൽ. മുറ്റത്ത് ലാൻഡ്സ്‌കേപ്പ് ചെയ്തിട്ട് ഗ്രാസ് വിരിച്ചിട്ടുണ്ട്. ഒരു പോർച്ച് ഉണ്ട്. ഓപ്പൺ സിറ്റ് ഔട്ടിലുള്ള സ്റ്റെപ്സിൽ ലെദർ ഫിനിഷ് ഗ്രേനെയിറ്റാണ് യൂസ് ചെയ്തത്. വീടിന്റെ […]