വേറിട്ട ഇന്റീരിയർ ഡിസൈൻ കൊണ്ട് തീർത്ത ഒരു അടിപൊളി വീട്; വീട്ടിൽ ഇത്തിരി കാറ്റും വെളിച്ചവും വേണം എന്നു വീട്ടുകാർ പറഞ്ഞു അതിനു ഈ architect ചെയ്തത് കണ്ടോ.!! 2800 sqft Variety Home Design
2800 sqft Variety Home Design : തിരുവനന്തപുരം ജില്ലയിലെ 2800 sq ഫീറ്റിൽ നിർമ്മിച്ച ഒരു വീടാണിത്. Coax Architecture studio ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ പുറം ഭംഗി ഏറെ ആകർഷിപ്പിക്കുന്നതാണ്. വീടിന്റെ മുൻവശത്തുള്ള ഗെയിറ്റ് നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. അതുപോലെ കോമ്പൗണ്ട് വോൾ മനോഹരമാക്കീട്ടുണ്ട്. മൂന്ന് പാറ്റേണിലായി ലാൻഡ്സ്‌കേപ്പ് തരം തിരിച്ചിട്ടുണ്ട്. മിഡ് സെഞ്ച്വറി സ്റ്റൈൽ ഇൻറ്റീരിയർസ് എന്ന രീതിയിലാണ് വീടൊരുക്കിയിരിക്കുന്നത്. പിന്നെ ഒരു കാർ പോർച്ച് ഉണ്ട്. മുൻവശത്ത് സിറ്റ് […]