പുറത്തു കണ്ടതൊന്നുമല്ല അകത്ത്; ഇന്റീരിയറിൽ മായാജാലം തീർത്തൊരുക്കിയ ഒരു കുഞ്ഞ് സ്വർഗം.!! 2800 sq ft contemporary modern home
2800 sq ft contemporary modern home തൃശൂർ ജില്ലയിലാണ് ഈ വീട് ഉള്ളത്. 2800 sq ഫീറ്റിൽ തീർത്ത ഒരു വീടാണിത്. മോഡേൺ തീമിൽ ആണ് ഈ വീട് പണിതിരിക്കുന്നത്. ആരെയും ആകർഷിപ്പിക്കുന്ന രീതിയിൽ ആണ് ഈ വീടിനെ ഇന്റീരിയർ ഡിസൈൻ ചെയ്ത് ഒരുക്കിയിരിക്കുന്നത്. അതുപോലെ നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് വീട് പണിതിരിക്കുന്നത്. വീടിന്റെ പുറത്തുള്ള സിറ്റ് ഔട്ടിൽ 6/4 യിൽ വരുന്ന ടൈലുകൾ കൊടുത്തിട്ടുണ്ട്. മനോഹരമായ രീതിയിലാണ് സിറ്റ് ഔട്ട് സെറ്റ് ചെയ്തിരിക്കുന്നത്. […]