Browsing tag

28 lakhs 1350 sqft home

6 സെന്റ് പ്ലോട്ടിൽ 28 ലക്ഷം രൂപയുടെ മനോഹരമായ വീട്.!! 28 lakhs 1350 sqft home

28 lakhs 1350 sqft home : എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ ചിലവ് കുറഞ്ഞ രീതിയിലുള്ള വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 1350 ചതുരശ്ര അടിയിൽ 28 ലക്ഷം രൂപയിലാണ് ഈ വീട് പണിതിരിക്കുന്നത്. വെള്ള ഗ്രെ നിരങ്ങൾ അടങ്ങിയ മനോഹരമായ വീടിന്റെ ചിത്രങ്ങളാണ് വീഡിയോയിൽ കാണുന്നത്. പിള്ളറുകളിൽ നൽകിരിക്കുന്ന കല്ലുകളുടെ വർക്കാണ് ഈ വീടിന്റെ പ്രധാന ആകർഷണം. രാത്രികളിൽ കാഴ്ച്ചകൾ മനോഹരമാക്കാൻ ധാരാളം എൽഇഡി ലൈറ്റുകൾ നൽകിട്ടുണ്ട്. ആറ് സെന്റ് പ്ലോറ്റിലാണ് ഈ വീട് […]