Browsing tag

2700 Sqft 9 Cent Modern Home

9 സെന്റിൽ 2700 സ്‌കൊയർഫീറ്റിൽ ആരെയും മനസ്സ് കൊതിപ്പിക്കുന്ന ഒരു കിടിലൻ വീട്..!! | 2700 Sqft 9 Cent Modern Home

2700 Sqft 9 Cent Modern Home: 2700 sq ഫീറ്റിലെ 9 സെന്റിൽ പണിത ഒരു മനോഹരമായ വീടാണിത്.60 ലക്ഷത്തിനുള്ളിൽ തന്നെ ഈ വീടിന്റെ പണി തീർക്കാൻ സാധിച്ചിട്ടുണ്ട്. Diza Architects ആണ് ഈ വീട് പണിതത്. വീടിന്റെ പുറത്ത് ഒരു സ്ലൈഡിങ്ങ് ഗെയിറ്റ് കൊടുത്തിട്ടുണ്ട്. അവിടെ നാച്ചുറൽ പ്ലാന്റ്സ് കാണാം. മനോഹരമായ ഒരു ലാൻഡ്സ്‌കേപ്പ് സെറ്റ് ചെയ്തിട്ടുണ്ട്. ക്ലാഡിങ് സ്റ്റോൺ കൊണ്ട് ഹൈലൈറ്റ് ചെയ്യുന്ന ഒരു വേൾ കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ടിലെ ടൈൽസ് കൊടുത്തിട്ടുള്ളത് […]