പല ടെക്നിക്കുകൾ കൊണ്ട് സുന്ദരമാക്കിയ ഒരു വീട് …!! | 2700 SQFT 55 LAKHS
2700 SQFT 55 LAKHS: 2700 sq ഫീറ്റിൽ നിർമ്മിച്ച മലപ്പുറം ജില്ലയിലെ പുറത്തൂരിലെ 55 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് അബ്ദുൽ വാരിസ് ആണ് വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ സിറ്റ് ഔട്ട് ഗ്രേനേയിറ്റിലാണ് ചെയ്തത് . മെയിൻ ഡോറിൽ തേക്ക് ഫിനിഷിങ്ങ് ആണ് കൊടുത്തത്. പിന്നെ ഹാളിൽ ലിവിംഗ് സ്പേസ് മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഇന്റീരിയർ വർക്കുകളൊക്കെ ഏഷ് വുഡിലാണ് ചെയ്തിരിക്കുന്നത്. ഹാളിൽ ഏഴ് അടിയോളമുള്ള ഡൈനിങ് ടേബിൾ ഉണ്ട്. സൊളിഡ് […]