വ്യത്യസ്തമായ എലെവഷൻ ഉള്ള ഒരു വീട്; വേറിട്ട എലെവഷൻ തന്നെ ഈ വീടിന്റെ ഹൈലൈറ്റ് | 2650 sq ft variety interior home
2650 sq ft variety interior home : മലപ്പുറം ജില്ലയിലാണ് ഈ വീട് ഉള്ളത്. 20 സെന്റിൽ 2650 sq ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ കളർ കോമ്പിനേഷൻ ട്രെഡിഷണൽ ടച്ചിലാണ് കൊടുത്തിരിക്കുന്നത്. സ്ലോപ് ആയിട്ടുള്ള റൂഫുകൾ ആണ് കൊടുത്തിരിക്കുന്നത് എന്നാൽ ട്രെഡിഷണൽ ലൂക്കിലേക്ക് പോയിട്ടുമില്ല. ആ ഒരു രൂപത്തിൽ ആണ് ഇത് കംപ്ലീറ്റ് ചെയ്തത്. വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ട് ലെങ്ത്തി ആയിട്ടാണ് കൊടുത്തിരിക്കുന്നത്. സ്റ്റെപ്പിൽ ഗ്രാനെയിറ്റ് നൽകിയിട്ടുണ്ട്. […]