വ്യത്യസ്തമായ ഡിസൈനിൽ തീർത്ത അതിമനോഹരമായ ഒരു ഒറ്റ നില വീട്.!! 2630 sq.ft Beautiful Variety home
2630 sq.ft Beautiful Variety home : 2630 sq ഫീറ്റിൽ നിർമ്മിച്ച ഒരു വീടാണ്. എക്സ്റ്റീരിയറും ഇന്റീരിയറും ഒരുപോലെ മനോഹരമായ ഒരു വീടാണിത്. കൊല്ലം ജില്ലയിലാണ് ഈ വീട് വരുന്നത്. 70 ലക്ഷത്തിന്റെ വീടാണിത്. SR Associates ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മുറ്റത്ത് വിശാലമായ ലാൻഡ് സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ട് എൽ ഷെയിപ്പിലാണ് ഉള്ളത്. സിറ്റ് ഔട്ടിൽ ചെറിയൊരു പൂജ യൂണിറ്റ് കൊടുത്തിട്ടുണ്ട്. 2630 sq.ft Beautiful Variety home വീടിന്റെ […]