Browsing tag

2600sqft home tour

ആരുടേയും മനസ്സ് നിറക്കുന്ന ഒരു വീട്; ആരും മനസ്സിൽ ആഗ്രഹിക്കുന്ന ഡിസൈനിൽ നിർമ്മിച്ച മനോഹരമായ ഇരുനില വീട്.!! 2600sqft home tour

2600sqft home tour 2600sqft home tour : 12.50 ലക്ഷത്തിന്റെ ഇന്റീരിയർ ഡിസൈൻ കൊണ്ട് തീർത്ത ഒരു വീടാണിത്. 2600 sq ഫീറ്റിൽ ആണ് ഈ വീട് വരുന്നത്. വീടിന്റെ പുറത്ത് സ്ലൈഡിങ് ഗെയിറ്റ് കൊടുത്തിട്ടുണ്ട്.കോമ്പൗണ്ട് വോൾ ഒക്കെ മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ മുറ്റത്ത് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്.അതുപോലെ ലാൻഡ്സ്‌കേപ്പ് നാച്ചുറൽ ഗ്രാസ്സിലാണ് ചെയ്തിട്ടുള്ളത്. അതുപോലെ പുറത്ത് നല്ലൊരു വ്യൂ ഉണ്ട്. കാർ പോർച്ച് സെറ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ കളർ തീം വൈറ്റ് ആൻഡ് വുഡൻ […]